നിന്നിൽ എന്റെ വേദന അലിഞ്ഞുപോയൊരുനാൾ എന്നിൽ മുളച്ച പ്രണയത്തിൻ വിത്തുകൾ, നിന്നിൽ എന്റെ വേദന അലിഞ്ഞുപോയൊരുനാൾ എന്നിൽ മുളച്ച പ്രണയത്തിൻ വിത്തുകൾ,
അകലുവാൻ വയ്യ ഇന്നെനിക്ക് അരികിൽ നീയുണ്ടെന്നറിഞ്ഞനേരം അകലുവാൻ വയ്യ ഇന്നെനിക്ക് അരികിൽ നീയുണ്ടെന്നറിഞ്ഞനേരം
നിൻ ചിരി , നിൻ മുഖം ... നീ ... നീ മാത്രമാകുമെൻ ചിന്ത.. നിൻ ചിരി , നിൻ മുഖം ... നീ ... നീ മാത്രമാകുമെൻ ചിന്ത..
പ്രണയമായിരുന്നെന്നിൽ പറഞ്ഞിടാ കഥകൾ പോലെയിന്നാരോ പറയവേ പ്രണയമായിരുന്നെന്നിൽ പറഞ്ഞിടാ കഥകൾ പോലെയിന്നാരോ പറയവേ
ഇന്നലെ പെയ്ത ശ്രാവണ മഴയിൽ എന്റെ കണ്ണുനീർ തുള്ളിയുണ്ടായിരുന്നു ഇന്നലെ പെയ്ത ശ്രാവണ മഴയിൽ എന്റെ കണ്ണുനീർ തുള്ളിയുണ്ടായിരുന്നു
നീയാം ആകാശവും ഞാനാം ഭൂമിയും ചക്രവാളത്തിൽ ഒന്നിക്കും നീയാം ആകാശവും ഞാനാം ഭൂമിയും ചക്രവാളത്തിൽ ഒന്നിക്കും